സ്പെഷ്യല്‍
ഇക്കാര്യം അറിഞ്ഞ് ഗണപതിഭഗവാനെ ഭജിച്ചാല്‍

നമ്മുടെ ജീവിതത്തില്‍ ഗണപതി ഉപാസനയുടെ പ്രധാന്യം വളരെ പ്രധാനപ്പെട്ടതാണ്. നിത്യേനയുള്ള ഗണപതി ഭജനം വളരെയധികം ഐശ്വര്യപ്രദമാണ്.

പുരാണങ്ങളില്‍ ഗണപതി ആരാധനയുടെ പ്രധാന്യത്തെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഗണപതി ഭഗവാനെ ഭജിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുളിക്കാപറമ്പ് ദാമോദരന്‍ നമ്പൂതിരി വിശദീകരിക്കുന്നു. വീഡിയോ കാണാം;

Related Posts