സ്പെഷ്യല്‍
ഏപ്രില്‍മാസത്തെ വ്രതങ്ങളും ഉത്സവങ്ങളും

ധാരാളം ഉത്സവങ്ങളും വ്രതങ്ങളും വരുന്ന മാസമാണ് ഏപ്രില്‍. ചതുര്‍ത്ഥി, ഏകാദശി വ്രതം, പ്രദോഷ വ്രതം എന്നിവ കൂടാതെ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ഉത്സവങ്ങളും ഈ മാസമാണ്. 2022 ഏപ്രില്‍ മാസത്തിലെ എല്ലാ വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് അറിയാം:

ഏപ്രില്‍ 01: ചൈത്ര അമാവാസി

ഏപ്രില്‍ 02: ചൈത്ര നവരാത്രി

ഏപ്രില്‍ 04: മത്സ്യ ജയന്തി

ഏപ്രില്‍ 05: വരദ ചതുര്‍ത്ഥി

ഏപ്രില്‍ 06: രോഹിണി വ്രതം

ഏപ്രില്‍ 09: അശോക അഷ്ടമി, ദുര്‍ഗാഷ്ടമി വ്രതം

ഏപ്രില്‍ 10: രാമനവമി

ഏപ്രില്‍ 12: കാമദ ഏകാദശി

ഏപ്രില്‍ 14: പ്രദോഷ വ്രതം, മഹാവീര്‍ ജയന്തി

ഏപ്രില്‍ 15: വിഷു

ഏപ്രില്‍ 16: പൂര്‍ണിമ വ്രതം, ഹനുമാന്‍ ജയന്തി

ഏപ്രില്‍ 19: സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി

ഏപ്രില്‍ 23: കാലാഷ്ടമി

ഏപ്രില്‍ 26: വരുത്തിനി ഏകാദശി

ഏപ്രില്‍ 28: പ്രദോഷ വ്രതം

ഏപ്രില്‍ 29: പ്രതിമാസ ശിവരാത്രി

ഏപ്രില്‍ 30: അമാവാസി

ഈ ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും അറിയാന്‍ ജ്യോതിഷവാര്‍ത്തയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Related Posts