സ്പെഷ്യല്‍
വസുന്ധരാ യോഗം മാറുമ്പോള്‍ സംഭവിക്കുന്നത്

ലോകത്തെയാകെ ദുരിതത്തിലാക്കിയ വസുന്ധരാ യോഗം മാറുന്ന സാഹര്യത്തെക്കുറിച്ച് പ്രമുഖ ജ്യോതിഷപണ്ഡിതന്‍ ഡോ. കെ.ടി. സുരേഷ് കുമാര്‍ സംസാരിക്കുന്നു. മെയ് നാലിനു രാത്രിയില്‍ ചൊവ്വ മകരം രാശിവിട്ട് കുംഭം രാശിയില്‍ പ്രവേശിച്ചു. ഇതോടെ വസുന്ധരായോഗം ഇല്ലാതായി. ഇത് ലോകത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. വീഡിയോ കാണാം.

Related Posts