സ്പെഷ്യല്‍
ഈ വര്‍ഷത്തെ ഏകാദശി തിയതികള്‍ അറിയാം

2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ഏകാദശികളും തീയതികളും

ബുധന്‍, 07 ഏപ്രില്‍ പാപമോചിനി ഏകാദശി
വെള്ളി, 23 ഏപ്രില്‍ കാമദ ഏകാദശി
വെള്ളി, 07 മെയ് വരുത്തിനി ഏകാദശി
ഞായര്‍, 23 മെയ് മോഹിനി ഏകാദശി
ഞായര്‍, 06 ജൂണ്‍ അപാര ഏകാദശി
തിങ്കള്‍, 21 ജൂണ്‍ നിര്‍ജല ഏകാദശി
തിങ്കള്‍, 05 ജൂലയി യോഗിനി ഏകാദശി
ചൊവ്വ, 20 ജൂലയി ദേവ് ശയാനി ഏകാദശി
ബുധന്‍, 04 ഓഗസ്റ്റ് കാമിക ഏകാദശി
ബുധന്‍, 18 ഓഗസ്റ്റ് ശ്രാവണ പുത്രാദ ഏകാദശി
വെള്ളി, 03 സെപ്റ്റംബര്‍ അജ ഏകാദശി
വെള്ളി, 17 സെപ്റ്റംബര്‍ പാര്‍സ്വ ഏകാദശി
ശനി, 02 ഒക്‌റ്റോബര്‍ ഇന്ദിര ഏകാദശി
ശനി, 16 ഒക്‌റ്റോബര്‍ പാപാങ്കുശ ഏകാദശി
തിങ്കള്‍, 01 നവംബര്‍ രാമ ഏകാദശി
ഞായര്‍, 14 നവംബര്‍ ദേവുത്ഥാന ഏകാദശി
ചൊവ്വ, 30 നവംബര്‍ ഉത്പന്ന ഏകാദശി
ചൊവ്വ, 14 ഡിസംബര്‍ മോക്ഷദ ഏകാദശി
വ്യാഴം, 30 ഡിസംബര്‍ സഫല ഏകാദശി

Related Posts