സ്പെഷ്യല്‍
ഈ നാളുകാര്‍ നിര്‍ബന്ധമായും സ്വര്‍ഗവാതില്‍ ഏകാദശി വ്രതമെടുക്കണം

പൗഷ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി.

ഈ തവണത്തെ സ്വർഗ്ഗവാതിൽ ഏകാദശിയുടെ മുഴുവൻ പുണ്യവും നേടാനായി ഈ നാളുകാർ ഉറപ്പായും വ്രതം അനുഷ്ഠിക്കുക.വ്രതം നോറ്റ് ഭഗവത്പ്രീതിക്ക് പാത്രമാവുന്നത് എങ്ങനെയെന്നറിയാൻ ഈ വീഡിയോ കാണുക.

Related Posts