മന്ത്രങ്ങള്‍
അതിവിശേഷപ്പെട്ട യോഗിനി ഏകാദശി; നാളെ പുലര്‍ച്ചെ ഈ മന്ത്രം ജപിച്ചാല്‍

ആഷാഢ മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഇത്തവണത്തെ യോഗിനി ഏകാദശി ജൂണ്‍ 24 വെള്ളിയാഴ്ചയാണ്. രോഗദുരിതശമനത്തിന് ഈ ഏകാദശിയെടുക്കുന്നത് ഉത്തമമാണ്.

ഏകാദശിയുടെ അന്ന് പുലര്‍ച്ചെ നിലവിളക്കു തെളിച്ച് വിഷ്ണുഗായത്രി ജപിക്കുന്നത് ഉത്തമമാണ്. അസ്തമയശേഷം വിഷ്ണുഗായത്രി ജപിക്കാന്‍ പാടില്ല. കുറഞ്ഞത് 9 തവണ ഭക്തിയോടെ ജപിച്ചാല്‍ കുടുംബൈശ്വര്യവും സാമ്പത്തിക ഉന്നമനവും ഫലം. വീഡിയോ കാണാം:

Related Posts