സ്പെഷ്യല്‍
ചാരവശാല്‍ ശനി; വളരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

ചാരവശാല്‍ ശനി സഞ്ചരിക്കുന്നത് ചിലകൂറുകാരെ ദോഷകരമായി ബാധിക്കും. മിഥുനക്കൂറുകാര്‍ക്ക് അഷ്ടമശനി ദോഷമാണ്.

മേടം, കര്‍ക്കടകം, തുലാം, മകരം എന്നീ കൂറുകാര്‍ക്ക് കണ്ടകശനി ദോഷവും ഇതില്‍ മകരകൂറുകാര്‍ക്ക് ഏഴരശനി ദോഷവുമാണ്.

ധനു, കുംഭം കൂറുകാര്‍ക്കും ഏഴര ശനി ദോഷകാലമാണിത്. ഈ കൂറുകാര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ശനിദോഷ നിവാരണത്തിനായി ശനി ഭഗവാനെ ഭജിക്കുക.

Related Posts