സ്പെഷ്യല്‍
ഇടവെട്ടി ഔഷധസേവ: ഡോക്‌മെന്ററിയുടെ CD പ്രകാശനം ചെയ്തു

കൊച്ചി: തൊടുപുഴ ഇടവെട്ടി ഔഷധസേവയുടെ ഡോക്‌മെന്ററിയുടെ CD പ്രകാശനം ചെയ്തു. എറണാകുളം മരട് സരോവരം റീജന്‍സിയില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ടിയ സ്വയം സേവക സംഘം സംസ്ഥാന കാര്യ/കാര്യ സമിതി അംഗം എ ആര്‍ മോഹനന്‍,ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. പദ്മഭൂഷന്‍, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി സിജു.ബി പിള്ള, കണ്‍വീനര്‍ എം ആര്‍ ജയകുമാര്‍., ജോ: സെക്രട്ടറി കെ എസ് ബാബു കൊണ്ടാട്ട്,ഖജാന്‍ജി രവീന്ദ്രന്‍ മുത്തേടത്ത്, രാജഗോപാല്‍ കൃഷ്ണ കൃപ, ഹിന്ദു ഇക്കണോമിക് ഫോറം തൊടുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് അനൂപ് മനക്കല്‍ ,ഖജാന്‍ജി ബിജു പുത്തന്‍ മഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ഇടവെട്ടി ഔഷധസേവയുടെ പന്തൽ കാൽനാട്ടൽ കർമ്മം ആദരണനിയനായ ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ ആത്രശ്ശേരി രാമൻ നമ്പൂതിരിപ്പാട് ‘ നിർവ്വഹിക്കുന്നു.

Related Posts