
ഭക്തലക്ഷങ്ങള്‍ ഇടവെട്ടിയിലേക്ക്; ഇന്ന് ഔഷധസേവ
5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയുര്‍വ്വേദാചാര്യനായ അശ്വിനീദേവപുത്രന് നകുലന് പ്രതിഷ്ഠിച്ച ഭാരതത്തിലെ തന്നെ അപൂര്‍വ്വ ക്ഷേത്രം
ഈ വര്‍ഷത്തെ ഔഷധസേവ ആഗസ്റ്റ് 1 വ്യാഴാഴ്ചയാണ്. ഭഗവാന് ഏറ്റവും പ്രധാനപ്പെട്ട വ്യാഴാഴ്ച ദിവസം ഔഷധസേവയായി ലഭിക്കുന്നത് 6 വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ഔഷധസേവയ്ക്കുണ്ട്.രാവിലെ 4 മുതല്‍ക്ക് ഔഷധ സേവ ആരംഭിച്ചു.
ഏതു പേരിലുള്ള പകര്‍ച്ചവ്യാധികള്‍ വന്നാലും, ഇടവെട്ടി ഔഷധസേവയില്‍ പങ്കെടുത്തവര്‍ ആശ്വസിക്കും. അവര്‍ക്ക് ഉറപ്പുണ്ട് ഔഷധം സേവിച്ചവര്‍ക്ക് ഇടവെട്ടി ശ്രീകൃഷ്ണഭഗവാന് തീര്‍ക്കുന്ന സുരക്ഷാകവചം ഉണ്ടെന്നുള്ള ആത്മധൈര്യം. ഔഷധസേവയുടെ മാഹാത്മ്യം വാമൊഴിയായി പടര്‍ന്നു ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞു.
കേട്ടറിഞ്ഞവര്‍ ഔഷധസേവയുടെ സന്ദേകവാഹകരായി മാറി. ഇന്ന് കേരളത്തിലെ എല്ലാജില്ലകളിലും, ഏതാണ്ട് പതിനഞ്ചോളം സംസ്ഥാനങ്ങളിലും പത്തോളം രാജ്യങ്ങളിലും ഇടവെട്ടി ഔഷധസേവയുടെ കവീനര്‍മാര്‍, ഈ മഹത്തായ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമാത്രം മതി ഇടവെട്ടി ഔഷധസേവ കൊണ്ട് അവരില്‍ ഉണ്ടാക്കിയ മാറ്റം അത്ര വലുതാണെ് മനസ്സിലാക്കാന്‍.
ഔഷധസേവയില്‍ പങ്കെടുത്ത് മാറാ രോഗങ്ങള്‍ ശമിച്ചവര്‍ മാത്രമല്ല ഇവര്‍. ഭഗവാനെ അന്നേ ദിവസം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഏത് ആഗ്രഹവും സാധിക്കുമെന്ന വിശ്വാസവും അതിലൂടെ ഫലപ്രാപ്തിയും സിദ്ധിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹത്തിനുശേഷം പത്തുവര്ഷങ്ങള് നീണ്ട കാത്തിരിപ്പിനുശേഷം ഔഷധസേവയിലൂടെ സന്താനലബ്ധി നേടിയവര്‍, സര്‍ക്കാര്‍ ജോലി വേണമെന്ന് ആഗ്രഹിച്ച് അത് നേടിയെടുത്തവര്‍, ഹാര്‍ട്ടിന് ബ്ളോക്ക് വന്ന്, ആഞ്ചിയോപ്ളാസ്റ്റിക്ക് തീയതി നിശ്ചയിച്ച്, ഔഷധസേവയില്‍ പങ്കെടുത്തതിനുശേഷം, തുടര്‍ന്നു നടന്ന പരിശോധനയില്‍ ബ്ളോക്കുകള്‍ എല്ലാം മാറിയിരിക്കുന്നു എന്ന സ്ഥിരീകരണം ലഭിച്ചവരുമൊക്കെ ഒരേസ്വരത്തില്‍ പറയുത് ഒന്നു മാത്രമാണ്. ഇതൊക്കെയും ഇടവെട്ടിയിലെ അത്ഭുത കൃഷ്ണന്റെ ലീലകള്‍ മാത്രം.
അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറത്ത്, ദ്വാപരയുഗത്തില്‍ പാണ്ഡവരുടെ വനവാസകാലത്ത് അവര്‍ തൊടുപുഴയുടെ പരിസരങ്ങളില്‍ തങ്ങിയകാലത്ത് തൊടുപുഴയുടെ വിവിധ പ്രദേശങ്ങളിലും 5 വിഷ്ണുക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അവയാണ് തൊടുപുഴ, കോലാനി, മുട്ടം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്രങ്ങള്‍. തൊടുപുഴ ക്ഷേത്രം, ധര്‍മ്മപുത്രനും, പാണ്ഡവരില്‍ അഗ്രജനുമായയുധിഷ്ഠിരനാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. (ഈ പ്രതിഷ്ഠാവിഗ്രഹംദീര്ഘകാലം അപ്രത്യക്ഷമായിരുന്നുവെന്നും പിന്നീട്ഒരു യോഗീശ്വരന് കണ്ടെത്തി പുനപ്രതിഷ്ഠിച്ചുവെന്നും ചരിത്രം) കോലാനിയിലെവിഷ്ണുക്ഷേത്രംവായുദേവന്റെ പുത്രനായ ഭീമസേനനാണ് പ്രതിഷ്ഠിച്ചത്. കോലാനിക്ക് സമീപമുള്ള ഉറവപ്പാറയിലും മറ്റും ഭീമസേനന്റെ ചില ചരിത്രശേഷിപ്പുകള്‍ ഇപ്പോഴുംകാണാം.
ദേവേന്ദ്രന്റെ പുത്രനായ അര്‍ജുനനാണ് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ മൂന്നുവിഷ്ണുക്ഷേത്രങ്ങളും (കുന്തീപുത്രന്മാര് പ്രതിഷ്ഠിച്ചവ) കിഴക്കോട്ടുദര്ശനമായിട്ടും ഇടവെട്ടി ക്ഷേത്രവും സഹദേവന് പ്രതിഷ്ഠിച്ച പെരുമ്പിള്ളിച്ചിറ ക്ഷേത്രം പടിഞ്ഞാറോട്ടു ദര്‍ശനമായിട്ടുമാണ് കാണപ്പെടുത്. എല്ലാ വര്‍ഷവും വൈശാഖമാസത്തില്‍ ഈ പഞ്ചക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു. ഈ വര്‍ഷത്തെ പഞ്ചക്ഷേത്ര ദര്‍ശനം മെയ്5 മുതല്‍ ജൂണ്‍ 2 വരെയായിരുന്നു.
ആയുര്‍വ്വേദത്തിന്റെ ആചാര്യന്മാരും ദേവന്മാരുടെ ഭിഷഗ്വരന്മാരുമായിരുന്ന അശ്വിനീദേവപുത്രനായ നകുലനാണ് ഇടവെട്ടി ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. സര്‍വ്വ രോഗങ്ങള്‍ക്കും ശമനം പ്രദാനം ചെയ്യുക എതായിരുന്നുവത്രേ പ്രതിഷ്ഠാ സങ്കല്‍പ്പം.
തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതന്മാര് ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കിയ ഔഷധം വെണ്ണയില്‍ ചാലിച്ച് അരയാലിലയിലാണ് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നത്. രോഗങ്ങള്‍ വരാതെ കാത്തുരക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയോടെ, ആചാര്യന്മാര് ചൊല്ലിത്തരുന്ന മന്ത്രം ജപിച്ചാണ് ഔഷധം സേവിക്കേണ്ടത്. നാലമ്പലത്തില്‍ വടക്കുഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നാണ് ഔഷധം സേവിക്കുക. ഔഷധം സേവിച്ച് പുറത്തുവ്, ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ഈ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്. ഔഷധം വെറും വയറ്റിലാണ് സേവിക്കേണ്ടത്. ഔഷധം സേവിക്കുന്നതിനുമുന്പും അതിനുശേഷവുമുള്ള ആഴ്ചകള്‍ (ആകെ പതിനഞ്ചു ദിവസം) മാസാഹാരം ഒഴിവാക്കുന്നത് ഉത്തമമാണ്.
ഭഗവാന് അഭിഷേകം ചെയ്ത എണ്ണ ത്വക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ നിശ്ശേഷം മാറ്റുതാണ്. കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഈ എണ്ണയ്ക്ക് അത്ഭുതകരമായ ഫലസിദ്ധിയുള്ളതായി അനുഭവസ്ഥര്‍ പറയുന്നു.
സര്വ്വാഗ്രഹ സിദ്ധിക്ക് നാണയപ്പറ
ഔഷധസേവാദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന മുഴുവനാളുകളും ഭഗവാന് നാണയപ്പറ സമര്‍പ്പിച്ചാണ് മടങ്ങാറ്. ഏത് ആഗ്രഹത്തോടുകൂടിയാണോ നാണയപ്പറ സമര്‍പ്പിക്കുക, ആ ആഗ്രഹം അടുത്ത ഔഷധസേവയ്ക്കു മുന്‍പായി ഭഗവാന് സാധിപ്പിച്ചുതരും എന്നുള്ളതാണ് ഭക്തജനങ്ങളുടെ അനുഭവസാക്ഷ്യം. എല്ലാ വ്യാഴാഴ്ചകളിലും ക്ഷേത്രത്തില്‍ നാണയപ്പറ സമര്‍പ്പണം നടുവരുന്നു. നാണയപ്പറ സമര്പ്പിക്കുവര്ക്ക് പട്ടില്‍ പൊതിഞ്ഞ നാണയമാണ് തിരികെ ലഭിക്കുക. ആഗ്രഹം സാധിച്ചതിനുശേഷം ഈ നാണയം ഭഗവാന് തിരികെ സമര്‍പ്പിക്കണം.
ഔഷധസൂക്താര്ച്ചനയും ധന്വന്തരീമന്ത്രാര്ച്ചനയും
കുട്ടികളുടെ ബാലപീഢകള് അകലുന്നതിനും, ഭഗവത്പ്രീതിക്കും, രോഗശമനത്തിനും അന്നേദിവസം ഭക്തജനങ്ങള്‍ ഔഷധസൂക്താര്ച്ചനയും ധന്വന്തരീമന്ത്രാര്ച്ചനയും നടത്തിപ്പോരുന്നു.
സല്ന്താന ലബ്ധിക്കും ഋണമോചനത്തിനും വിവാഹ സംബന്ധവും ഭൂമി സംബന്ധവുമായ തടസ്സങ്ങള്‍ നീങ്ങുന്നതിനും മറ്റും ഭഗവാന് ദിവസപൂജയും തിരുവോണഊട്ടും നടത്തുന്നത് വിശേഷമാണ്. ഈ വഴിപാടുകള്‍ ഭക്തജനങ്ങള്‍ക്ക് അവരവരുടെ പേരിലും നാളിലും വഴിപാടായി നടത്തുതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മലയാളമാസവും തിരുവോണ നാളിലാണ് ക്ഷേത്രത്തില്‍ തിരുവോണഊട്ടു നടുവരുന്നത്.
സമര്‍പ്പണ നിധി: ഭക്തജനങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം കൊണ്ട് ആര്‍ജ്ജിച്ച സമ്പത്തിന്റെ ഒരു വിഹിതം ഭഗവാന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കു ചടങ്ങാണിത്. ഭഗവാന് സമര്‍പ്പിച്ചതിന്റെ പതിന്മടങ്ങാക്കി ഭഗവാന് അടുത്ത ഔഷധസേവയ്ക്കു മുന്‍പ് തിരികെ നല്‍കും എന്നുള്ളതാണ് ഭക്തജനങ്ങളുടെ അനുഭവസാക്ഷ്യം.
ഇടവെട്ടിയിലെ ഔഷധച്ചിറ
ക്ഷേത്രത്തിനുതൊട്ടുമുന്നിലെ അതിവിശാലമായ ചിറയെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. പണ്ട്, ഈ ഗ്രാമമാകെ കൊടും വരള്‍ച്ച നേരിട്ടപ്പോള്‍ ഇവിടെ വസിച്ചിരുന്ന ഒരു സന്യാസിവര്യന് ഈ ചിറസ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു വലിയ യാഗം നടത്തിയെന്നും, യാഗാവസാനം കനത്ത പേമാരിയുണ്ടാകുകയും അങ്ങനെ ഈ ഭാഗം വലിയ ചിറയായി രൂപം പ്രാപിച്ചുവെന്നും പറയപ്പെടുന്നു. കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഊരാഴ്മയിലുള്ളതാണ് ഈ ക്ഷേത്രം. ഈ ചിറയില്‍ നിന്നും ലഭിച്ച വലിയ പാത്രങ്ങള്‍ ഇപ്പോഴും കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1928ലായിരുന്നു ഇവിടുത്തെ ബിംബം മാറി പ്രതിഷ്ഠിച്ചത്. നകുലന് പ്രതിഷ്ഠിച്ച വിഗ്രഹത്തിന് അംഗഭംഗം വപ്പോഴാണ് ആയത് മാറ്റി പ്രതിഷ്ഠിച്ചതെന്നും, ആ പഴയ വിഗ്രഹം ഈ ചിറയിലാണ് നിമഞ്ജനം ചെയ്തതെന്നും, അന്നു മുതല്ക്കാണ് ഈ ചിറ ഔഷധച്ചിറ എ പേരില്‍ അറിയപ്പെട്ടുതുടങ്ങിയതെന്നും പറയപ്പെടുന്നു. ഈ ചിറയില്‍ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് രോഗശമനം പ്രദാനം ചെയ്യുമെന്ന വിശ്വാസവും ഉണ്ട്.
ദൂരദേശങ്ങളില്‍ നിന്നും മറ്റും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ഒരുക്കി നല്‍കുതാണ്. കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഔഷധസേവയ്ക്ക് പ്രതേ്യക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 9446868303, 9447828499, 9048911775, 9744923096, 9961356842, എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്.
അയ്യായിരത്തില്‍ പരം വര്‍ഷത്തെ വിസ്മയകരമായ ചരിത്രമുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ക്ഷേത്ര നവീകരണ യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ സാധിച്ചാല്‍, ആ സുകൃതം അടുത്ത 7 തലമുറകളിലേയ്ക്ക് പകര്‍ന്നു നല്കപ്പെടും. ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ പേരില്‍ തൊടുപുഴ ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 013100100028826 (IFSC dlxb0000131)
കിടങ്ങൂര്‍ ദേവസ്വത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രത്തിന്റെ തന്ത്രി തരണനല്ലൂര്‍ രാമന് നമ്പൂതിരിപ്പാടാണ്. പ്രമുഖ ജ്യോതിഷ പണ്ഡിതനായ പെരിയമന ഹരിനാരായണന് നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി (8893358193)
ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരാനുള്ള വഴി
ഔഷധസേവാദിനത്തില്‍ രാവിലെ മുതല്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്.റ്റി.സി. പ്രതേ്യക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ തൊടുപുഴ നിന്നും വെള്ളിയാമറ്റം, വെട്ടിമറ്റം, പൂമാല റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ ഇടവെട്ടി ചിറ ജംഗ്ഷനിലുള്ള ക്ഷേത്രത്തിലെത്താം.
OUSHADHASEVA CONVENORS
Manoj – Canada (Calgary) – 001- 4038266236
Gopakumar – Australia (Sydney) – +61409844474
Geena Nair – London (East Ham) – 00447825545132
Mohankumar – Dubai 00971504783734
Mukesh – Doha 0097430117982
Dr. Prof. Geetha – USA 00-1-9886762916
Devadas. P – Bahrain +973 38471063
Ajay Mohan – Brazil +55 19999670952
Sheela Vijayan – Doha 9745437677
Subhash J Nair – London 00440 7417 498449
Sathisan Nair – Sharjah +971 509702695
Shaji K Nair – UAE 00971 503212728
Akhil Rajagopal – Middle East – 7907178725
Dr. Dineshkumar Pandia – Assam 09435384866
A.Viswanadhan – Andhra Pradesh 09489657343
Kiranlal Nair – Arunachalpradesh 9633751138
Veerendrakumar Sinha – Bihar 9431402712
Deepak G Nair – Delhi 9873032086
Radhakrishnan Nair – Gujarath 9824173698
Gopal Prasad – Gujarath 9645092882
Sreejith – Punjab 9878746565
P. Chinnaraman – Theni 09884218484
Dharmeshkumar Srivasthava- Utharakhand 9319062049
Utham Dey – West Bengal 9645319092
Rajan – Vellanadu 8848869292
Sreekumar. N. – Kottarakara 99611040703
Vinayakumar – Ranni 9747007603
Prof. V.S. Parameswaran Pillai- Kayamkulam 9447505340
Abhilash V Pillai – Ambalapuzha 9656630639
Jalajamani.P.K – Palai 9446197601
Rajan.P. – Ramapuram 8281053242
Santha Ravi – Palakuzha 9447984735
Renish – Kodungur 8281109874
Induchudan – Thodupuzha 9744166199
Nisha -Kunchithanni 9446177417
Bindu G V – Rajakkadu 9446868992
RenjithBabu NT – Upputhara 9961191427
Mohan Nair – Keezhanthoor 9446934044
Anish – Kanthalloor 9400263804
V.R.Vanajakumari – Thelankana 9440509246
O.S.Venkitachalam – Karnataka 9902227531
A.Anoop – Bangalore 8123908512
Sailesh Balan – Maharashtra 9823283551
R. Srikanth – Delhi 9953190005
Bhaskarapillai – Chennai 9791408412
P.Mahadevan – Coimbatore 8903509946
Ansakumari – Thiruvananthapuram 9400039189
M.S.Mayadevi – Kochi 9947219361
S.Soviraj – Kollam 9447170708
C.B.Prakash – Pathanamthitta 9496590368
Jayekar – Alappuzha 9539378209
M.M.Manoj – Kottayam 9846840240
Sreejesh V R – Adimali 9446416981
Suresh.K.L – Muvattupuzha 9605088372
Venu.U – Thripunithura 9947932334
Vinod – Kolancherry 7902424774
Vijayan – Pulluvazhi 9496068631
Binuraj – Maradu 9539656833
Usha – Chottanikara 9947609143
ArunKumar – Aluva 9747198757
Harish – Kothamangalam 9497208359
Shaija – Anikkadu 9747674823
Padma Sisters – Kaladi 9947016426
Unni Varrier – Guruvayur 9846627872
Vinu Unni Kumaran – Palakkadu 9605384872
Sethumadhavan – Ottapalam 9961032255
M.K.Padmakumar – Thrissur 9387477797
K.S.Anil – Palakkadu 8547851423
Vasootti – Malappuram 9495019692
Chandran Mekkoth – Kozhikodu 8714820762
P.N.Sijith – Vayanadu 7560958758
P.T.Suresh Babu – Kannur 9544224758
Nijesh – Kasargod 9497549884
P.V.Sureshkumar – Kozhikodu 9072557468
Baby sunil – Perambra 9846099500
Gopalankutti kurup – Kozhikodu 9946663621
Susanth.K – Kannur 9995008951
Gokulnadh – Kanjangadu 8129002027
Unnikrishnan – Vadakkancheri 9496575646
Lal – Cheruthoni 6286196871
Praveen – Kottappadi 9961730076
Sreekumar S Prabhu – Cherai 9847409946
Nijesh – Kasargod 9497549884
TOURIST HOMES IN THODUPUZHA
SREEKRISHNA – 04862 222939 9447567146 9446927599
KALARICKAL – 04862 222656
AISWARYA – 04862 226063 9447337237
PULIMOOTTIL – 04862 222721
JONACE REGENCY – 04862 226166
EIFFEL RESIDENCY – 04862 220300
MOONLIT – 04862 229936
MOURYA MONARCH – 04862 222697
SICILLIA – 04862 223643
VAISALY – 04862 222467
MADAPARAMBIL – 04862 224942
EDASSERY TOWER – 04862 228740
GEMINI 04862 222734
AMBADY – 04862 222209
PEARL ROYAL – 04862 221701
HOW TO REACH THE TEMPLE
From Ernakulam: 55 Kms
(Muvattupuzha – Thodupuzha).
From Thrissur: 100 Kms
(Chalakudi – Ankamali – Muvattupuzha – Thodupuzha):
From Trivandrum: 200 Km
(Kottarakkara – Kottayam – Palai – Thodupuzha)
From Ankamali: 55km
(Perumbavoor – Muvattupuzha – Thodupuzha)
From Kozhikkodu: 220 Km
(Thrissur – Chalakudi – Ankamali – Muvattupuzha – Thodupuzha
സ്വാമി സൗപര്ണ്ണികവിജേന്ദ്രപുരി
(ദേശീയ ജനറല്‍ സെക്രട്ടറി, ഔഷധസേവ, 8943539901)
പൂജനീയ മാതാ രാജേശ്വരി അമ്മ
(ചെയര്മാന്)
എസ്.പത്മഭൂഷ
(ചീഫ് കോഓഡിനേറ്റര്‍, 9496827505)
വി.ബി.ജയന് കൗസ്തുഭം
(പ്രസിഡന്റ്, 9495960102)
സിജു.ബി.വടക്കേമൂഴിക്കല്‍
(സെക്രട്ടറി,9446717753)
എം.ആര്.ജയകുമാര്‍, പുത്തന്മഠത്തില്
(ജന. കവീനര്‍ -പുനരുദ്ധാരണം, 9447828499)
ശ്രീജേഷ് വി.ആര്
(ജോ.കവീനര്‍ -9446416981)