വാസ്തു
ഇടവമാസത്തെ ദോഷപരിഹാരങ്ങള്‍

(മെയ് 15 മുതല്‍ ജൂണ്‍ 15 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):ദേവി ക്ഷേത്രത്തില്‍ വഴിപാട്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഗണപതിക്ക് കറുകമാല.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ദേവി ക്ഷേത്രത്തില്‍ വഴിപാട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വഴിപാട്

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശാസ്താവിന് നീരാജനം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശാസ്താവിന് നീരാജനം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): നാഗങ്ങള്‍ക്ക് വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ദേവിക്ഷേത്രത്തില്‍ വഴിപാട്.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305

Related Posts