സ്പെഷ്യല്‍
സ്ഥലം വിൽക്കാൻ കഴിയുന്നില്ലേ?; ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ 90 ദിവസത്തിനുള്ളിൽ ഏതു സ്ഥലവും വിൽക്കാം!

പലകാരണങ്ങള്‍ കൊണ്ടും ഭൂമിവില്‍പ്പന നടക്കാത്തതുമൂലം ദുരിതം അനുഭവിക്കുന്നവരുണ്ട്. ഭൂമി വില്‍പ്പന നടന്ന് പണം കൈയില്‍വരാന്‍ ഭൂമിയുടെ കാരകത്വമുള്ള മുരുകഭഗവാന്റെയും നാഗദേവതകളുടെയും അനുഗ്രഹം ആവശ്യമാണ്. ഭൂമി വില്‍പ്പന വേഗത്തില്‍ നടക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts