സ്പെഷ്യല്‍
പുലര്‍ച്ചെ സ്വപ്‌നം കണ്ടാല്‍ ഫലിക്കുമോ?

നാമെല്ലാവരും സ്വപ്‌നം കാണുന്നവരാണ്. പലതരത്തിലുള്ള സ്വപ്‌നങ്ങളാണ് കാണുന്നത്. നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ അതില്‍പ്പെടും.

ചില സ്വപ്‌നങ്ങളുടെ ചിന്തകള്‍ ആ ദിവസം മുഴുവനും നമ്മെ പിന്തുടരും. എല്ലാവര്‍ക്കുമുളള സംശയമാണ് സ്വപ്‌നങ്ങള്‍ ഫലിക്കുമോയെന്ന്. ദുസ്വപ്‌നങ്ങള്‍ കണ്ടാല്‍ എന്താണ് പരിഹാരമെന്നുമെല്ലാം. ഇതേ കുറിച്ച് വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts