വാസ്തു
മെയ് മാസത്തെ സമ്പൂര്‍ണ ദോഷപരിഹാരങ്ങള്‍

മേടക്കൂറ് (അശ്വതി , ഭരണി , കാര്‍ത്തിക 1/4): ശിവങ്കല്‍ പിന്‍വിളക്ക് , ധാര

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം

കര്‍ക്കിടക കൂറ് (പുണര്‍തം 1/4,പൂയം, ആയില്യം): നഗങ്ങള്‍ക്ക് വഴിപാട്

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2 ): ദേവി ക്ഷേത്രത്തില്‍ വഴിപാട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ശിവങ്കല്‍ പിന്‍വിളക്ക് ധാര

വൃശ്ചിക കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വഴിപാട്.

ധനുകൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മകരകൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ശാസ്താവിന് നീരാജനം

കുംഭകൂറ് (അവിട്ടം1/2, ചതയം, പുരുരുട്ടാതി 3/4): ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ശാസ്താവിന് നീരാജനം

Related Posts