സ്പെഷ്യല്‍
മീനമാസത്തെ ദോഷപരിഹാരങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശിവങ്കല്‍ പിന്‍വിളക്ക്, ധാര.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)

ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ശിവങ്കല്‍ പിന്‍വിളക്ക്, ധാര.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ദേവിക്ക് വഴിപാട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

നാഗങ്ങള്‍ക്ക് വഴിപാട്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

നരസിംഹസ്വാമിക്ക് പാനകം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ശാസ്താവിന് നീരാജനം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വഴിപാട്.

Related Posts