മകരമാസം ദോഷങ്ങള്‍ ഒഴിയാന്‍
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ശാസ്താവിന് നീരാഞ്ജനം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 ): ദേവിക്ക് കടുംപായസം.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): നരസിംഹസ്വാമിക്ക് പാനകം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4 ): ശ്രീകൃഷ്ണന് പാല്‍പ്പായസം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): നരസിംഹസ്വാമിക്ക് പാനകം.
വൃശ്ചികക്കൂറ് (വിശാഖം 1/4 , അനിഴം, തൃക്കേട്ട): ശിവങ്കല്‍ പിന്‍വിളക്ക് ധാര.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 ): നരസിംഹസ്വാമി ക്ഷേത്രത്തില്‍ പാനകം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശിവങ്കല്‍ പിന്‍വിളക്ക് ധാര.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4 ): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി ): ശാസ്താവിന് നീരാഞ്ജനം.