സ്പെഷ്യല്‍
ജനുവരി മാസത്തെ ദോഷപരിഹാരം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശ്രീകൃഷ്ണന് പാല്‍പായസം വഴിപാട് നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): ശാസ്താവിന് നീരാജനം ചെയ്യുക.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ചകളില്‍ അതിരാവിലെ ദര്‍ശനം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): ശിവങ്കല്‍ പിന്‍വിളക്ക് ധാര.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി വ്രതം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഗണപതി ക്ഷേത്രത്തില്‍ വഴിപാട്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് ധാര.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ശാസ്താവിന് നീരാജനം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശാസ്താവിന് നീരാജനം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ദേവി ക്ഷേത്രത്തില്‍ വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി): ഗണപതിക്ക് കറുകമാല.

Related Posts