
മന്ത്രങ്ങള്‍
ഈ സമയം ജപിക്കേണ്ട ധന്വന്തരീ മന്ത്രം
പാലാഴിമഥനസമയത്ത് കൈയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാന്‍. രോഗമുക്തിക്കായി ഭഗവാനെ പ്രാര്‍ഥിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സര്‍വരോഗമുക്തിക്കും, സര്‍വൈശ്വര്യത്തിനും കാരണമാകുമെന്നും വിശ്വസിക്കുന്നു.
ആകുലത, മാനസിക സംഘര്‍ഷം, രോഗദുരിതം എന്നിവ അലട്ടുന്നവര്‍ക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. ഈ മന്ത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് പാലനാട് സന്തോഷ് നമ്പൂതിരി പറയുന്നു. വീഡിയോ കാണാം: