നക്ഷത്രവിചാരം
ധനുമാസത്തിലെ എല്ലാ ദോഷങ്ങളും മാറാൻ

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സുബ്രഹ്മണ്യസ്വാമിക്ക് ഉചിതമായ വഴിപാട്, ക്ഷേത്രദര്‍ശനം, ശാസ്താവിന് നീരാജനം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2): ശിവങ്കല്‍ ധാര, പിന്‍വിളക്ക്, ശാസ്താവിന് നീരാജനം, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മിഥുനക്കൂറ് ( മകീര്യം 1/2, തിരുവാതിര, പുണര്‍തം3/4): സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം, ഭദ്രകാളിക്ക് ഉചിതമായ വഴിപാട്.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): ഗണപതിക്ക് കറുകമാല, മാസാദ്യവെള്ളിയാഴ്ച ഒറ്റയപ്പം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര 1/2): സുബ്രഹ്മണ്യന് ഷഷ്ഠി വ്രതം, ശാസ്താവിന് നീരാജനം.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം, ഭദ്രകാളിക്ക് ഉചിത വഴിപാട്.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ശാസ്താവിന് നീരാജനം, വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം1/4): ശാസ്താവിന് നീരാജനം.

മകരക്കൂറ് ( ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2): ശാസ്താവിന് നീരാജനം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): മൃത്യജ്ഞയ ഹോമം, ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം, ശിവങ്കല്‍ ധാര, പിന്‍വിളക്ക്.

Related Posts