സ്പെഷ്യല്‍
സര്‍വ്വദുരിതവും മാറി സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി!

എല്ലാദുഖങ്ങളും ദുരിതങ്ങളുമാറ്റി ആഗ്രഹസാഫല്യവും സാമ്പത്തിക നേട്ടവും പ്രദാനം ചെയ്യുന്ന ഒന്നാണ് ദേവീമാഹാത്മ്യ പാരായണം. ദേവീമാഹാത്മ്യ ഗ്രന്ഥം സൂക്ഷിക്കുന്ന ഭവനത്തില്‍ അഹിതങ്ങള്‍ സംഭവിക്കില്ലെന്നാണ് വിശ്വാസം. 700 ശ്ലോകങ്ങളടങ്ങിയ പതിമൂന്ന് അദ്ധ്യായങ്ങളാണ് ദേവീമാഹാത്മ്യത്തില്‍ ഉള്ളത്. ദേവീമാഹാത്മ്യം എങ്ങനെ പാരായണം ചെയ്താല്‍ ഫലസിദ്ധിലഭിക്കുമെന്നതിനെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts