ഡിസംബര്‍മാസം ദോഷങ്ങളൊഴിഞ്ഞ് ഐശ്വര്യം വരാന്‍
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം, മാസാദ്യവെള്ളിയാഴ്ച ഗണപതിക്ക് കറുകമാല.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2): ദേവിക്ക് വഴിപാട്, ശാസ്താവിന് നീരാജനം, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
മിഥുനക്കൂറ് (മകീര്യം 1/2, തിരുവാതിര, പുണര്‍തം3/4): സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതനിവേദ്യം, വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം, ഗണപതിക്ക് കറുകമാല.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം): ഗണപതിക്ക് കറുകമാല, ദേവിക്ഷേത്രത്തില്‍ വഴിപാട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം, വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം, ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2): സുബ്രഹ്മണ്യന് ഷഷ്ഠി വ്രതം, ശാസ്താവിന് നീരാജനം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശാസ്താവിന് നീരാജനം, വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4): ശാസ്താവിന് നീരാജനം.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2): ശാസ്താവിന് നീരാജനം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ശിവങ്കല്‍ പിന്‍വിളക്ക് ധാര, മൃത്യുജ്ഞയ ഹോമം.
മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം, ശിവങ്കല്‍ ധാര, പിന്‍വിളക്ക്.