സ്പെഷ്യല്‍
നാളെ മുതല്‍ ഈ അമ്മ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ജീവിതത്തില്‍ അത്ഭുതങ്ങളുണ്ടാകും!

രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ നാം ഐശ്വര്യപ്രദമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ ആ ദിവസം മികച്ചതായിത്തീരുമെന്നതില്‍ സംശയമില്ല. രാവിലെ പാട്ടുകേട്ടുകൊണ്ട് എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍തന്നെ അതൊരു പോസറ്റീവായ തുടക്കമാകും.

തുടര്‍ന്ന് കൈകള്‍ തുറന്നുപിടിച്ച് ലക്ഷ്മിദേവിയേയും സരസ്വതിദേവിയേയും പാര്‍വതിദേവിയേയും സങ്കല്‍പ്പിച്ച് മന്ത്രം ചൊല്ലിക്കൊണ്ട് കണികാണണം. തുടര്‍ന്നങ്ങോട്ട് ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രാര്‍ഥനയോടെ ചെയ്യുന്നത് നമ്മളില്‍ അത്ഭുതകരമായ പോസറ്റീവ് എനര്‍ജി നിറയ്ക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടന്നുറങ്ങുമ്പോള്‍വരെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675) സംസാരിക്കുന്നു. വീഡിയോ കാണാം;

Related Posts