മന്ത്രങ്ങള്‍
ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്‌

ഓരോരുത്തര്‍ക്കും പല തരത്തിലുള്ള വിഷമങ്ങളുള്ളവരാണ്. ചിലര്‍ ആരോടും പറയാതെ ഉള്ളില്‍ വെക്കും. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് പറയും. വിഷമങ്ങള്‍ പങ്കുവയ്ച്ചാല്‍ കുറയുമെന്നാണ് പറയാറ്.

നാമ ജപം കൊണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. പലരും പല തരത്തില്‍ നാമം ജപിക്കാറുണ്ട്. ഇതുകൂടാതെ ഓരോ ദിവസവും പ്രാധാന്യമുള്ള മന്ത്രങ്ങള്‍ ജപിച്ചാല്‍ അതിന്റെ ഫലം വേറെ തന്നെയാണ്.

മുഴുവന്‍ കേള്‍ക്കാനായി വീഡിയോ കാണൂ

Related Posts