സ്പെഷ്യല്‍
ചോറ്റാനിക്കര ക്ഷേത്രത്തിലെ യക്ഷിമോക്ഷം കെട്ടുകഥയല്ല!ഇപ്പോഴും കാണാവുന്ന തെളിവ്

ചോറ്റാനിക്കര ക്ഷേത്രത്തിലെ യക്ഷി മോക്ഷത്തെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. തന്റെ ഭക്തനെ യക്ഷിയിൽ നിന്ന് രക്ഷിച്ച ദേവിയുടെ ഭക്ത പ്രീതിയുടെ സാക്ഷ്യമാണ് ആ സംഭവം.

എന്നാൽ ഇത് വെറുമൊരു വിശ്വാസ കഥ എന്നതിനപ്പുറം യഥാർത്ഥത്തിൽ നടന്ന സംഭവം ആണെന്ന് അറിയാമോ? ഈ സംഭവത്തിന്റെ ധാരാളം തെളിവുകൾ ഇന്നും ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും നിലനിൽക്കുന്നുണ്ട്. യക്ഷീ നിഗ്രഹത്തിന് ശേഷം ദേവി തന്റെ ഉടവാൾ കഴുകിയ കുളം ഇന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലെ യക്ഷിക്കുളമാണ്.

കോപാകുലയായ ദേവി നിഗ്രഹിച്ച ആ യക്ഷീ സാന്നിധ്യം ക്ഷേത്രത്തിൽ നിന്ന് അധികം ദൂരത്തല്ലാതെ തന്നെ ഇന്നും നിലനിൽക്കുന്നു. യക്ഷിമോക്ഷത്തെ സംബന്ധിക്കുന്ന എല്ലാ സംഭവങ്ങളുടെയും യാഥാർഥ്യം ഇവിടെ പരിശോധിക്കുന്നു.

പ്രസിദ്ധമായ ഈ സംഭവത്തിന്റെ അറിയാപ്പുറങ്ങൾ വിവരിക്കുകയാണ് ക്ഷേത്രം ഊരാളനായ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്. ഈ അനുഭവ കഥയെകുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ.

Related Posts