സ്പെഷ്യല്‍
നാളെ മകം തൊഴാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ ചെയ്യേണ്ട കാര്യം

‘ആദിപരാശക്തി’യായ ജഗദംബിക മഹാവിഷ്ണുവിനൊപ്പം കുടികൊള്ളുന്ന ക്ഷേത്രമാണ് പ്രശസ്തമായ ചോറ്റാനിക്കര ദേവിക്ഷേത്രം. ശബരിമലയും ഗുരുവായൂരും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന, 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രമാണ് ചോറ്റാനിക്കര.

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തില്‍ എത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ മകം തൊഴല്‍ ഫെബ്രുവരി 17 വ്യാഴാഴ്ചയാണ്. നാളെ മകം തൊഴാന്‍ സാധിക്കാത്തവര്‍ ചെയ്യേണ്ട കാര്യത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക

Related Posts