സ്പെഷ്യല്‍
ചോറ്റാനിക്കരയമ്മയെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍; ബ്രാഹ്‌മണിയമ്മ പറയുന്നത്‌

ചോറ്റാനിക്കരയമ്മ സര്‍വ്വാഭീഷ്ടവരദായിനിയാണ്. തന്നെ അഭയം പ്രാപിക്കുന്ന ഭക്തര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും അമ്മ നല്‍കുന്നു. ചോറ്റാനിക്കരയമ്മയോടുള്ള ഭക്തി നിങ്ങളെ ഏതു ദുരിതങ്ങളില്‍നിന്നും രക്ഷിക്കുമെന്നതില്‍ സംശയമില്ല. ചോറ്റാനിക്കര വന്ന് അമ്മയെ എപ്പോഴും തൊഴാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ലല്ലോ. മാസത്തിലോ, വര്‍ഷത്തിലൊരിക്കലൊക്കെയാണ് മിക്കവര്‍ക്കും അമ്മയെ കണ്ടു തൊഴാനുള്ള ഭാഗ്യം ലഭിക്കുന്നത്.

അമ്മയെ കണ്ടുതൊഴാന്‍ സാധിക്കാത്തതില്‍ വിഷമിക്കുന്നവര്‍ അമ്മയുടെ തോഴിയായ ബ്രാഹ്‌മണിയമ്മയുടെ ഈ വാക്കുകള്‍ ഒന്നു കേള്‍ക്കണം. ചോറ്റാനിക്കരയമ്മയുടെ ഭക്തര്‍ വീട്ടിലിരുന്ന് ഏങ്ങനെ ദേവിയെ ഭജിക്കണമെന്നും ദേവിയുടെ അനുഗ്രഹത്താലുണ്ടായിട്ടുള്ള അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ചും ബ്രാഹ്‌മണിയമ്മ പറയുന്നു. വീഡിയോ കാണാം:

Related Posts