സ്പെഷ്യല്‍
ചെങ്ങന്നൂര്‍ ഭഗവതി പ്രസാദിച്ചാല്‍

ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ചെങ്ങന്നൂർ മഹാദ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ചും ദേവിയുടെ അത്ഭുതങ്ങളെക്കുറിച്ചും വിവേക് ആര്‍ നായര്‍ സര്‍വ്വം തിരുആറന്മുളേശം സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts