സ്പെഷ്യല്‍
ഇനി നിങ്ങൾ ജീവിതത്തിൽ തോറ്റു പോകില്ല: ഭഗവത് ഗീതയിൽ പറയുന്ന ഈ 10 കാര്യങ്ങൾ ചെയ്തു നോക്കൂ

ആത്മീയമായി നമ്മെ ഉദ്ബോധിപ്പിക്കുന്ന മഹത് ഗ്രന്ഥമാണ് ഭഗവത്ഗീത. ഗീതയിലെ ഓരോ വാക്യവും ജീവിതത്തിൽ പകർത്താവുന്നതാണ്.ശ്രീകൃഷ്ണൻ ജീവിതത്തിന്റെ പരമമായ അർത്ഥത്തെക്കുറിച്ച് ആണ് ഗീതയിൽ പരാമർശിക്കുന്നത്.

ഭഗവത്ഗീതയിൽ പറഞ്ഞിട്ടുള്ള ജീവിത വിജയത്തെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ മുഴുവൻ കാണാനും ഈ അറിവ് മറ്റുള്ളവർക്ക് എത്തിക്കാനായി വീഡിയോ ഷെയർ ചെയ്യാനും മറക്കരുത്.

Related Posts