സ്പെഷ്യല്‍
ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ ഭദ്രകാളിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും

ഭഗവതിയുടെ രൗദ്രഭാവമയാണ് ഭദ്രകാളിയെ ദേവീമാഹാത്മ്യത്തില്‍ വിശേഷിപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്.

പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യില്‍ ശരീരം വേര്‍പെട്ടു രക്തം വാര്‍ന്നൊലിക്കുന്ന തല, അരക്കെട്ടില്‍ മുറിച്ചെടുത്ത കൈകള്‍ തൂക്കിയ രൂപം. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോള്‍ ഭയം അപ്രത്യക്ഷമാകുന്നു എന്നൊരു തത്വം ഇതിന്റെ പിന്നിലുണ്ട്. ഇങ്ങനെയുള്ള ദേവിയെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം:

Related Posts