സ്പെഷ്യല്‍
കൂവളം വീട്ടില്‍ വളര്‍ത്താമോ?

ശിവഭഗവാന് ഏറെ പ്രിയപ്പെട്ട മരമാണ് കൂവളം. ശിവഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നത് ഏറെ വിശേഷമാണ്. വളരെ പ്രധാന്യമുള്ള കൂവളം വീട്ടില്‍ നടുന്നതിനെക്കുറിച്ചും അത് ശിവഭഗവാന് സമര്‍പ്പിക്കുന്നതിനെക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts