നാമാക്ഷരഫലം അനുസരിച്ച് ഓരോ പേരിന്റെയും ആദ്യാക്ഷരപ്രകാരം ചില ഫലങ്ങള്‍ പറയുന്നുണ്ട്.
പേരിന്റെ ആദ്യാക്ഷരം ഇംഗ്ലീഷ് അക്ഷരമാലയിലെ B ആണെങ്കില്‍ നാമാക്ഷരഫലം അനുസരിച്ച് ആളുകളുമായി പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എന്തുപ്രതിസന്ധിവന്നാലും ഇവര്‍ തങ്ങളുടെ നിലപാടുകളില്‍നിന്നും വ്യതിചലിക്കാത്തവരാണ്.
Read More: പേരിന്റെ ആദ്യാക്ഷരം A ആയവരുടെ സ്വഭാവം
ഏതുവലിയ രഹസ്യവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ഇവരില്‍ ചിലര്‍ കുടുംബകലഹങ്ങളില്പ്പെടാന് സാധ്യതയുണ്ട്.
Read More: മഹാസൗഭാഗ്യത്തിന് യന്ത്രങ്ങള്‍
കൂടെ മനക്ലേശവും B എന്ന അക്ഷരത്തില്തുടങ്ങുന്ന പേരുകാര്‍ക്ക് അനുഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാമാക്ഷരഫലം പറയുന്നത്.