സ്പെഷ്യല്‍
സര്‍പ്പശാപംമാറ്റാന്‍ ഇന്ന് തീര്‍ച്ചയായും ചെയ്യേണ്ടകാര്യം

നാഗദൈവങ്ങൾ നമ്മുടെ മണ്ണിന്റെയും സംസ്കാരത്തിന്റെയും സംരക്ഷകരാണ്. അതി പ്രാചീനകാലം മുതൽ തന്നെ നാം നാഗങ്ങളെ ആരാധിച്ചു പോന്നിരുന്നു.

കേരളത്തിലെ നാഗാലയങ്ങളിൽ അസംഖ്യം നാഗദേവതകൾ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ സചേതനങ്ങളായ നാഗങ്ങൾ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കാറുള്ള കാര്യം പ്രസിദ്ധമാണ്.

ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. എല്ലാമാസവും ആയില്യം നാളില്‍ നാഗപൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നടത്താറുണ്ട്.

കുംഭ മാസത്തെ ആയില്യം ഫെബ്രുവരി 16 ബുധനാഴ്ചയാണ്‌ വരുന്നത്. ഈ ദിവസം നാഗദൈവങ്ങളെ എങ്ങനെയാണ്‌ ആരാധിക്കേണ്ടതെന്നും ഈ ദിവസത്തിന്റെ പ്രത്യേകത എന്തെന്നുമാണ്‌ ഈ വീഡിയോയിൽ പറയുന്നത്. വീഡിയോ മുഴുവനായി കാണാനും ഷെയർ ചെയ്യാനും മറക്കരുത്.

Related Posts