സ്പെഷ്യല്‍
സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും ഈ ഒറ്റ വഴിപാട് ചെയ്താൽ!

സാമ്പത്തിക ദുരിതങ്ങള്‍മാറി ഐശ്വര്യം വരാന്‍ ശ്രീകൃഷ്ണഭഗവാനെ ഭജിച്ചാല്‍മതി. ഭഗവാന് എല്ലാവ്യാഴാഴ്ചയും അവല്‍ നിവേദ്യം നടത്തുന്നത് അത്യുത്തമാണ്. അവില്‍നിവേദ്യം നടത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

 

Related Posts