സ്പെഷ്യല്‍
അത്യപൂര്‍വദിനം; ഇന്ന്‌ സന്ധ്യയ്ക്കുമുമ്പ് മറക്കാതെ ഈ ഒറ്റക്കാര്യം ചെയ്താല്‍

ഇന്ന്‌ (മെയ് 26) വിഷ്ണുഭക്തരെയും ഭദ്രകാളി ഭക്തരെയും സബന്ധിച്ചെടുത്തോളം അതീവ പ്രധാന്യമുള്ള ദിനമാണ്. വൈശാഖത്തിലെ അവസാന ഏകാദശിയായ അപര ഏകാദശിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം. കൂടാതെ ഭദ്രകാളി ജയന്തികൂടിയാണ് നാളെ. നാളെ പുലര്‍ച്ചെ മുതലാണ് ഹരിവാസര സമയവും. ഇത്ര വിശേഷപ്പെട്ട ദിവസം എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും ഏത് മന്ത്രമാണ് ജപിക്കേണ്ടതെന്നും അറിയാന്‍ ഈ വീഡിയോ കാണാം;

Related Posts