സ്പെഷ്യല്‍
പേരിന്റെ ആദ്യ അക്ഷരം പറയും ഈ രഹസ്യം

നമ്മുടെയൊക്കെ പേരുകള്‍ക്കെല്ലാം ഓരോ അര്‍ഥങ്ങളുണ്ട്. എന്നാല്‍ പേരിന്റെ ആദ്യത്തെ അക്ഷരത്തിലൂടെ നിങ്ങളുടെ സ്വഭാവം അറിയാന്‍ പറ്റുമെന്ന് പറഞ്ഞാലോ.അതെ. ഓരോ അക്ഷരത്തിനും ഓരോ സ്വഭാവമുണ്ടത്രേ. A മുതല്‍ Z വരെയുള്ള അക്ഷരങ്ങളുടെ സ്വഭാവസവിശേഷതകള്‍ അറിയാം.

Related Posts