
മന്ത്രങ്ങള്‍
ഭഗവാനെ ഭജിക്കേണ്ട അതിശക്തമായ മന്ത്രം
ഭഗവാനെ ഭജിക്കേണ്ട അതിശക്തമായ മന്ത്രത്തെക്കുറിച്ച് നാരദമുനി ധ്രുവന് പറഞ്ഞുകൊടുത്തു. ഈ മന്ത്രം ഏതാണെന്നും അതിന്റെ മഹത്വത്തെയും കുറിച്ച് നാരായണീയത്തിലെ 17 -ാം ദശകത്തിലെ നാലാം ശ്ലോകത്തില്‍ വിവരിച്ചിരിക്കുന്നു. അതേ കുറിച്ച് കടലായില്‍ അമ്മു വിശദീകരിക്കുന്നു. വീഡിയോ കാണാം: