സ്പെഷ്യല്‍
ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യദിനങ്ങള്‍

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഭാഗ്യദിനമുണ്ടെന്നാണ് വിശ്വാസം. ഓരോ വ്യക്തിയും അവരവരുടെ ഭാഗ്യദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശുഭകരമായിരിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഭാഗ്യദിനം ചെയ്യുന്നകാര്യങ്ങള്‍ ചിലര്‍ക്ക് ജീവിത നേട്ടങ്ങള്‍ കൊണ്ടുവരും. ഓരോ നക്ഷേത്രക്കാരുടെയും ഭാഗ്യദിനങ്ങള്‍ എന്നാണെന്നു നോക്കാം.

അശ്വതി- ചൊവ്വാഴ്ച

ഭരണി-ചൊവ്വാ, വെള്ളി

കാര്‍ത്തിക- ഞായറാഴ്ച

രോഹിണി- തിങ്കളാഴ്ച

മകീരം-ചൊവ്വാഴ്ച

തിരുവാതിര- വെള്ളിയാഴ്ച

പുണര്‍തം- വ്യാഴാഴ്ച

പൂയം- ശനിയാഴ്ച

ആയില്യം- ബുധനാഴ്ച

മകം- വെള്ളിയാഴ്ച

പൂരം- വെള്ളിയാഴ്ച

ഉത്രം- ഞായറാഴ്ച

അത്തം- തിങ്കളാഴ്ച

ചിത്തിര- ചൊവ്വാഴ്ച

ചോതി- വെള്ളിയാഴ്ച

വിശാഖം- വ്യാഴാഴ്ച

അനിഴം- ശനിയാഴ്ച

തൃക്കേട്ട- ബുധനാഴ്ച

മൂലം- വെള്ളിയാഴ്ച

പൂരാടം- വെള്ളിയാഴ്ച

ഉത്രാടം- ഞായറാഴ്ച

തിരുവോണം- തിങ്കളാഴ്ച

അവിട്ടം- ചൊവ്വാഴ്ച

ചതയം- വെള്ളിയാഴ്ച

പൂരുരുട്ടാതി- വ്യാഴാഴ്ച

ഉത്രട്ടാതി- ശനിയാഴ്ച

രേവതി- ബുധനാഴ്ച

Related Posts