ഭക്തന്മാര്ക്ക് ഭാഗവതം ദശമസ്കന്ധ ശ്രവണം നല്കുന്ന അനുഭവം വിവരണാതീതമാവുന്നത് അവര്‍ ഭഗവദനുഭൂതി തലത്തില്‍ ഉയരുന്നതുകൊണ്ടാണ്. ബാലലീലകള്‍ ഏതൊരു മനസ്സിനേയും ശുദ്ധീകരിക്കുന്നു ഭഗവത് സാമീപ്യം ഭക്തന് അറിയുന്നു കഥകളിലൂടെ. പ്രകൃതിയേയും മനുഷ്യനേയും വേര്‍തിരിക്കാതെ ഭഗവാന് കാളിയമര്‍ദ്ദനം,ഗോവര്‍ദ്ധനോദ്ധാരണം എന്നീ ലീലകളിലൂടെ പ്രകൃതി സംരക്ഷണം എന്ന മഹത്തായ സന്ദേശം ലോകത്തിന്ന് പകരുന്നു. ശ്രീകൃഷ്ണ കഥകള്‍ എന്നും ലോകത്തിന് മാതൃകയാണ്. മാതൃകാധ്യാപകനാണ് ഭഗവാന് എന്ന ഭാഗവതവാക്യം കൃഷ്ണ കഥകള്‍ അന്വര്‍ത്ഥമാക്കുന്നു.
Check Also
നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്കുന്നവര്
ഓരോ ജനനത്തിലും ഒരു നക്ഷത്രം പിറക്കുന്നുണ്ട്. ഓരോ പിറവിക്കും ജീവിതത്ത...
Read More