ഭയം ജീവിതത്തില്‍ പലതരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പലതരത്തിലുള്ള ഭയങ്ങളാണ് പലപ്പോഴും ആളുകളെ വേട്ടയാടുക.
ഓം ഹം ഹനുമതേ നമഃ
എന്ന ഈ ഹനുമദ് മന്ത്രം ദിവസവും രാവിലെയും വൈകിട്ടും 84 തവണവീതം ജപിച്ചാല്‍ ഭയാശങ്കകള്‍ അകലുകയും ധൈര്യവും ശക്തിയും കൈവരുമെന്നുമാണ് വിശ്വാസം. നിഷ്ഠയോടെ 21, 41, 54 ദിവസങ്ങള്‍വരെ മന്ത്രജപം തുടരാം. പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം മന്ത്രോപദേശം സ്വീകരിച്ചശേഷം വ്രതനിഷ്ഠയോടുകൂടിവേണം ഈ മന്ത്രം ജപിക്കാന്‍.