മുവാറ്റുപുഴ: ആനിക്കാട് ഉമാമഹേശ്വര ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനര്്നിര്്മ്മാണവുമായി ബന്ധപ്പെട്ട് ദേവഹിതം അറിയുന്നതിന് വേണ്ടി നടത്തിയ ദേവപ്രശനത്തില്‍ വിധിച്ചിട്ടുള്ള പരിഹാരക്രിയകള്‍ ക്ഷേത്രം തന്ത്രി കാവനാട് രാമന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ നടക്കും. 22 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ദീപരാധന തുടര്‍ന്ന് 6.45 ന്ഭഗവത് സേവ 7.30 ന് അത്താഴപൂജ എന്നിവ നടന്നു.
23 ശനിയാഴ്ച രാവിലെ പ്രഭാതപൂജയ്ക്ക് ശേഷം ഗണപതിഹോമം,മൃത്യുഞ്ജയഹോമവും നടക്കും. രാവിലെ 8.30 ന് ഭദ്രദീപം തെളിയിച്ചുകൊണ്ടുള്ള വിളിച്ചുചൊല്ലി പ്രായശ്ചിത്തവും സമൂഹ പ്രാര്‍ത്ഥനയും നടക്കും.